സ്വകാര്യ വ്യക്തിയുടെ കൈവശമാണ് ചരിത്രപ്രാധാന്യമുളള ഈ സ്ഥലം. അതുമായി ബന്ധപ്പെട്ട് കേസുകള്‍ നടക്കുകയാണ്. സംരക്ഷിത ചരിത്രസ്മാരകമെന്ന രീതിയിലുളള പ്രാധാന്യം നല്‍കുമെന്ന് സ്ഥലം സന്ദര്‍ശിച്ച മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു
Original reporting. Fearless journalism. Delivered to you.